ETV Bharat / state

പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവലോകന യോഗം

മഴക്കെടുതി ആരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടി എസ്‌ഡിആർഎംഎ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെയും വൈകുന്നേരവും യോഗം ചേരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം
author img

By

Published : Aug 11, 2019, 2:22 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സംസ്ഥാനത്ത് പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അവലോകന യോഗം ചേര്‍ന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തായിരുന്നു യോഗം. കവളപ്പാറയിലെയും പുത്തുമലയിലെയും രക്ഷാപ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മഴക്കെടുതി ആരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടി എസ്‌ഡിആർഎംഎ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെയും വൈകുന്നേരവും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ റവന്യു മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Intro:സംസ്ഥാനത്ത് പ്രളയ ദുരന്തം രക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കവളപ്പാറയിലെയും പുത്തുമലയിലേയും രക്ഷ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മഴക്കെടുതി ആരംഭിച്ച ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എസ്ഡി ആർ എം എ ആസ്ഥാനത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു വേണ്ടി രാവിലെയും വൈകുന്നേരവും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ റവന്യു മന്ത്രി ചീഫ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.Body:..'Conclusion:...
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.