തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവച്ചതിൽ ഒരു പ്രയാസവുമില്ലെന്ന് സജി ചെറിയാൻ. സ്ട്രോങ്ങായി തന്നെയാണ് തുടരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. നിയമസഭയിലേക്ക് പുറപ്പെടുമ്പോഴായിരുന്നു പ്രതികരണം. എം എൽ എ ബോർഡ് വച്ച കാറിലായിരുന്നു യാത്ര. രണ്ടാം നിരയിൽ കെ. കെ. ഷൈലജയ്ക്ക് സമീപത്താണ് സജി ചെറിയാൻ്റെ ഇരിപ്പിടം.
"മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍ - മന്ത്രി പദവിയില്‍ നിന്ന് രാജിവച്ചതില്‍ സജി ചെറിയാന്‍റെ പ്രതികരണം
സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവക്കണമെന്ന മുറവിളി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.
"മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍
തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവച്ചതിൽ ഒരു പ്രയാസവുമില്ലെന്ന് സജി ചെറിയാൻ. സ്ട്രോങ്ങായി തന്നെയാണ് തുടരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. നിയമസഭയിലേക്ക് പുറപ്പെടുമ്പോഴായിരുന്നു പ്രതികരണം. എം എൽ എ ബോർഡ് വച്ച കാറിലായിരുന്നു യാത്ര. രണ്ടാം നിരയിൽ കെ. കെ. ഷൈലജയ്ക്ക് സമീപത്താണ് സജി ചെറിയാൻ്റെ ഇരിപ്പിടം.
Last Updated : Jul 7, 2022, 10:26 AM IST
TAGGED:
Saji cheriyan controversy