ETV Bharat / state

ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവ്; അവശ്യ സാധനങ്ങൾ അടുത്തുള്ള കടയിൽ നിന്നും വാങ്ങാൻ അനുമതി

മുതിർന്ന പൗരൻമാർക്ക് 949790099 എന്ന നമ്പറിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം  949790099  ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്  relaxation on triple lockdown  ermission to buy essential items  buy essential items  ഡി.ജി.പി ലോക് നാഥ് ബെഹ്റ  ലോക് നാഥ് ബെഹ്റ  ഡി.ജി.പി
ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്; അവശ്യ സാധനങ്ങൾ അടുത്തുള്ള കടയിൽ നിന്നും വാങ്ങാൻ അനുമതി
author img

By

Published : Jul 6, 2020, 3:14 PM IST

Updated : Jul 6, 2020, 3:57 PM IST

തിരുവനന്തപുരം: ജില്ലയില്‍ ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവ്. അവശ്യ സാധനങ്ങൾ അടുത്ത കടയിൽ പോയി വാങ്ങാൻ ജനങ്ങൾക്ക് അനുമതി നൽകി. ഇവർ സത്യവാങ്‌മൂലം കയ്യില്‍ കരുതണമെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന പൗരൻമാർക്ക് 949790099 എന്ന നമ്പറിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ബെഹ്‌റ പറഞ്ഞു.

ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവ്; അവശ്യ സാധനങ്ങൾ അടുത്തുള്ള കടയിൽ നിന്നും വാങ്ങാൻ അനുമതി

തലസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണം പുനരാരംഭിക്കുമെന്നും ഡിജിപി അറിയിച്ചു. അതേ സമയം ലോക്ക്‌ഡൗണ്‍ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിൽ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രയോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് നിർദ്ദേശം പിൻവലിക്കുകയായിരുന്നു.

Last Updated : Jul 6, 2020, 3:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.