തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് കത്തി നശിച്ചത്. ഇത് അട്ടിമറിയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ ഭാഗമാണ് തീപിടിത്തം. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയില്‍ വിശ്വാസം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു.
തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല - തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ ഭാഗമാണ് തീപിടിത്തം. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയില്‍ വിശ്വാസം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് കത്തി നശിച്ചത്. ഇത് അട്ടിമറിയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ ഭാഗമാണ് തീപിടിത്തം. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയില്‍ വിശ്വാസം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു.
TAGGED:
Ramesh Chennithala