തിരുവനന്തപുരം: കെ.എം മാണിയ്ക്ക് സ്മാരകം പണിയാൻ ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൺമറഞ്ഞ നേതാക്കൾക്ക് സ്മാരകം പണിയുന്ന തീരുമാനങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മാണിയ്ക്ക് സ്മാരകം പണിയാനുള്ള തീരുമാനം ജോസ്.കെ. മാണിയെ ലക്ഷ്യം വെച്ചുള്ളതാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കെ.എം മാണി സ്മാരകം; ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയമില്ലെന്ന് രമേശ് ചെന്നിത്തല - തിരുവനന്തപുരം വാർത്ത
മൺമറഞ്ഞ നേതാക്കൾക്ക് സ്മാരകം പണിയുന്നത് യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല.
കെ.എം മാണി സ്മാരകം; ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എം മാണിയ്ക്ക് സ്മാരകം പണിയാൻ ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൺമറഞ്ഞ നേതാക്കൾക്ക് സ്മാരകം പണിയുന്ന തീരുമാനങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മാണിയ്ക്ക് സ്മാരകം പണിയാനുള്ള തീരുമാനം ജോസ്.കെ. മാണിയെ ലക്ഷ്യം വെച്ചുള്ളതാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Intro:കെ.എം മാണിയ്ക്ക് സ്മാരകം പണിയാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൺമറഞ്ഞ നേതാക്കൾക്ക് സ്മാരകം പണിയുന്നത് മുൻപും ഉണ്ടായിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും സാധാരണയായി ഇത്തരം തീരുമാനങ്ങൾ ഉണ്ടാകാറുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കെ.എം മാണിയ്ക്ക് സ്മാരം പണിയാനുള്ള തീരുമാനം ജോസ്.കെ. മാണിയെ ലക്ഷ്യം വച്ചുള്ളതാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Body:.
Conclusion:
Body:.
Conclusion: