തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിൽ എത്തിക്കാൻ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിൻ്റെ ഭാഗമാണ് കേസിൽ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കാനുള്ള നീക്കം.
also read:മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം: മുഖ്യമന്ത്രി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലം മുതലുള്ള ബിജെപി സിപിഎം കൂട്ടുകെട്ടിൻ്റെ ഭാഗമാണിത്. നിതീ ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല പറഞ്ഞു.