ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും കൂടി കേരളത്തിലെ ജനങ്ങളുടെ തലയിൽ കോടികളുടെ ബാധ്യത കെട്ടിവയ്ക്കുന്നത് ജനാധിപത്യത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിൽ സർക്കാർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയെ സിപിഎമ്മും ബിജെപിയും ദുരുപയോഗം ചെയ്തു: രമേശ് ചെന്നിത്തല - മസാല ബോണ്ട്
ശബരിമല വിഷയം ബിജെപിയും സിപിഎമ്മും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിൽ മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും ഇടപെടലുകൾ ദുരൂഹമാണെന്ന് തെളിഞ്ഞിരിക്കുന്നു.
ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും കൂടി കേരളത്തിലെ ജനങ്ങളുടെ തലയിൽ കോടികളുടെ ബാധ്യത കെട്ടിവയ്ക്കുന്നത് ജനാധിപത്യത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിൽ സർക്കാർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല മാധ്യമങ്ങളോട്
ശബരിമല കേസ് സുപ്രീം കോടതിയിൽ എത്തിയതിനു പിന്നിൽ ആർ.എസ്.എസ്
ആർ.എസ്.എസുമായി ബന്ധമുള്ള അഭിഭാഷകർ
എന്തുകൊണ്ട് ആർ.എസ്.എം ബി ജെ പിയും ഇത് തടഞ്ഞില്ല
ഇപ്പോൾ നിയമം കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പറ്റിക്കാൻ
എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതിയെ അറിയിച്ചില്ല
എന്തുകൊണ്ട് ആർ.എസ്.എസോ ശബരിമല കർമ്മ സമിതി യോ റിവൂ ഹർജി കൊടുത്തില്ല
ഇപ്പോൾ പ്രധാനമന്ത്രി പൊഴിക്കുന്നത് മുതല കണ്ണീർ
മോദിയും പിണറായി വിജയനും വിശ്വാസ സംരക്ഷണത്തിന് എതിരു നിന്നു
കോൺഗ്രസ് ഇത് സുവർണാവസരമായി കണ്ടില്ല
കോൺഗ്രസ് വന്നാൽ നിയമനിർമ്മാണം
പ്രധാനമന്ത്രിക്ക് പരാജയഭീതി
രാഹുൽ ഗാന്ധി തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് മത്സരിച്ചില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികഞ്ഞ വർഗീയത
തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും എക്കാലവും മതേതര മനസ്
വയനാടിനും മതേതര മനസ്, അമിത് ഷായും ബിജെപിയും കരുതുന്നതു പോലെയല്ല
മസാല ബോണ്ടിൽ മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും കൈകൾ ശുദ്ധമല്ല
ഇതമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാത്തത് ദുരൂഹത വർധിപ്പിക്കുന്നു
Conclusion: