തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവൺമെന്‍റും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. സഭയുടെ അന്തസ്സിനെ ഉയർത്തിപിടിക്കാനുള്ള കടമ സർക്കാർ മറന്നത് കൊണ്ടാണ് പ്രമേയം നൽകിയതെന്നും മോദിയുടെ ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിൽ ഉറച്ചുനിൽക്കും: രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
സഭയുടെ അന്തസ്സിനെ ഉയർത്തിപിടിക്കാനുള്ള കടമ സർക്കാർ മറന്നത് കൊണ്ടാണ് പ്രമേയം നൽകിയതെന്നും രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല