തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ടും ഞായറാഴ്ച പാലക്കാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത - കാലാവസ്ഥ മുന്നറിയിപ്പ്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റേതാണ് മുന്നറിയിപ്പ്

അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത