തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. കേരളാ തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കും. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും എറണാകുളം , തൃശ്ശൂർ, മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
-
India Meteorological Department (IMD) has issued Red Alert in Lakshadweep for two days and Orange Alert in 6 districts of Kerala, as extremely heavy rains expected in the area. Also, Yellow Alert issued in Thrissur and Palakkad districts. pic.twitter.com/j4HoMQ5ZiF
— ANI (@ANI) October 30, 2019 " class="align-text-top noRightClick twitterSection" data="
">India Meteorological Department (IMD) has issued Red Alert in Lakshadweep for two days and Orange Alert in 6 districts of Kerala, as extremely heavy rains expected in the area. Also, Yellow Alert issued in Thrissur and Palakkad districts. pic.twitter.com/j4HoMQ5ZiF
— ANI (@ANI) October 30, 2019India Meteorological Department (IMD) has issued Red Alert in Lakshadweep for two days and Orange Alert in 6 districts of Kerala, as extremely heavy rains expected in the area. Also, Yellow Alert issued in Thrissur and Palakkad districts. pic.twitter.com/j4HoMQ5ZiF
— ANI (@ANI) October 30, 2019