ETV Bharat / state

സമര പന്തലില്‍ രാഹുലെത്തി; ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍ - രാഹുല്‍ ഗാന്ധി

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളന ശേഷമാണ് രാഹുല്‍ ഗാന്ധി ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്‌ച നടത്തിയത്.

Rahul Gandhi  psc rank holders  സെക്രട്ടറിയേറ്റിലെ സമരപന്തൽ  രാഹുല്‍ ഗാന്ധി  പിഎസ്‌സി ഉദ്യോഗാർഥികൾ
സമര പന്തലില്‍ രാഹുലെത്തി; ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍
author img

By

Published : Feb 23, 2021, 9:55 PM IST

Updated : Feb 23, 2021, 10:56 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സമരപന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളന ശേഷമാണ് രാഹുല്‍ ഗാന്ധി ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്‌ച നടത്തിയത്.

സമര പന്തലില്‍ രാഹുലെത്തി; ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍

സമരം ചെയ്യുന്നവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ രാഹുലുമായി പങ്കുവച്ചു. അനിശ്ചിതകാല സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപന്തല്‍ സന്ദശിച്ച ശേഷം രാഹുൽ ഗാന്ധി കൊല്ലത്തേക്ക് പുറപ്പെട്ടു.

Last Updated : Feb 23, 2021, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.