തിരുവനന്തപുരം: സംസ്ഥാനത്ത് പുരപ്പുറ സോളാർ സബ്സിഡി പദ്ധതിയുടെയും തരിശുഭൂമിയിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെയും രജിസ്ട്രേഷൻ ചൊവ്വാഴ്‌ച മുതല്‍ തുടങ്ങും. പദ്ധതികളുടെ രജിസ്ട്രേഷനുള്ള വെബ്പോർട്ടൽ ലോഞ്ചിങ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. സോളാർ വൈദ്യുതിയുടെ ഗാർഹിക ഉല്‍പാദനത്തിലൂടെ ഭാവിയിൽ ഉപഭോക്താക്കൾ വൈദ്യുത ചാർജിൽ നിന്ന് പൂർണമായും ഒഴിവാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇ-വെഹിക്കിൾ ചാർജിങ് ശൃംഖലയുടെ പ്രഖ്യാപനം എം.കെ മുനീർ എംഎൽഎ നിർവഹിച്ചു. 173 ചാർജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. മന്ത്രി എംഎം മണി ചടങ്ങിൽ അധ്യക്ഷനായി.
പുരപ്പുറ സോളാർ സബ്‌സിഡിയുടെ രജിസ്‌ട്രേഷൻ ചൊവ്വാഴ്‌ച മുതല്‍ - Purappura Solar Subsidy
സോളാർ വൈദ്യുതിയുടെ ഗാർഹിക ഉല്‍പാദനത്തിലൂടെ ഭാവിയിൽ ഉപഭോക്താക്കൾ വൈദ്യുത ചാർജിൽ നിന്ന് പൂർണമായും ഒഴിവാകുന്ന തരത്തിലാണ് പുരപ്പുറ സോളാർ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്
![പുരപ്പുറ സോളാർ സബ്‌സിഡിയുടെ രജിസ്‌ട്രേഷൻ ചൊവ്വാഴ്‌ച മുതല്‍ പുരപ്പുറ സോളാർ സബ്സിഡി സോളാർ സബ്സിഡി രജിസ്‌ട്രേഷൻ കെഎസ്ഇബി kseb Purappura Solar Purappura Solar Subsidy Solar Subsidy Registration](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6028558-thumbnail-3x2-jj.jpg?imwidth=3840)
തിരുവനന്തപുരം: സംസ്ഥാനത്ത് പുരപ്പുറ സോളാർ സബ്സിഡി പദ്ധതിയുടെയും തരിശുഭൂമിയിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെയും രജിസ്ട്രേഷൻ ചൊവ്വാഴ്‌ച മുതല്‍ തുടങ്ങും. പദ്ധതികളുടെ രജിസ്ട്രേഷനുള്ള വെബ്പോർട്ടൽ ലോഞ്ചിങ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. സോളാർ വൈദ്യുതിയുടെ ഗാർഹിക ഉല്‍പാദനത്തിലൂടെ ഭാവിയിൽ ഉപഭോക്താക്കൾ വൈദ്യുത ചാർജിൽ നിന്ന് പൂർണമായും ഒഴിവാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇ-വെഹിക്കിൾ ചാർജിങ് ശൃംഖലയുടെ പ്രഖ്യാപനം എം.കെ മുനീർ എംഎൽഎ നിർവഹിച്ചു. 173 ചാർജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. മന്ത്രി എംഎം മണി ചടങ്ങിൽ അധ്യക്ഷനായി.
സബ്സിഡി പദ്ധതിയുടെയും തരിശുഭൂമിയിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെയും രജിസ്ട്രേഷൻ നാളെ തുടങ്ങും. പദ്ധതികളുടെ രജിസ്ട്രേഷനുള്ള വെബ്പോർട്ടൽ ലോഞ്ചിങ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
hold
സോളാർ വൈദ്യുതിയുടെ ഗാർഹിക ഉത്പാദനത്തിലൂടെ ഭാവിയിൽ ഉപഭോക്താക്കൾ
വൈദ്യുത ചാർജിൽ നിന്ന് പൂർണമായും ഒഴിവാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെഎസ്ഇബി
ചെയർമാൻ എൻ എസ് പിള്ള വിശദീകരിച്ചു.
byte
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള
ഇ വെഹിക്കിൾ ചാർജിങ് ശൃംഖലയുടെ പ്രഖ്യാപനം
എം കെ മുനീർ എംഎൽഎ നിർവഹിച്ചു.
173 ചാർജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. മന്ത്രി എംഎം മണി ചടങ്ങിൽ അധ്യക്ഷനായി.
etv bharat
thiruvananthapuram.
Body:.
Conclusion:.