തിരുവനന്തപുരം: പ്രളയ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേടെന്ന് പി.ടി. തോമസ് എം.എൽ.എ. 325 അക്കൗണ്ടുകളിൽ നിന്നായി 8.15 കോടി രൂപയുടെ ക്രമക്കേട് നടന്നതായി പി.ടി. തോമസ് നിയമസഭയിൽ ആരോപിച്ചു. 15 ലക്ഷത്തിന്റെ തട്ടിപ്പു മാത്രമാണ് പുറത്തുവന്നത്. കൊച്ചി അയ്യനാട് സർവീസ് സഹകരണ ബാങ്കിന്‍റെ മറവിലാണ് ക്രമക്കേട് നടന്നതെന്നും പി.ടി. തോമസ് ആരോപിച്ചു.
പ്രളയ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേടെന്ന് പി.ടി. തോമസ് - പ്രളയ ഫണ്ട് വിതരണം
15 ലക്ഷത്തിന്‍റെ തട്ടിപ്പു മാത്രമാണ് പുറത്തുവന്നതെന്നും നടന്നത് 8.15 കോടി രൂപയുടെ ക്രമക്കേടെന്നും പിടി തോമസ്
പ്രളയ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേടെന്ന് പി.ടി. തോമസ് നിയമസഭയിൽ