തിരുവനന്തപുരം: കൊവിഡ് ബാധിതർക്ക് പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി. നാളെ നടക്കുന്ന പരീക്ഷയിലാണ് കൊവിഡ് പോസിറ്റീവായവർക്കും പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി അറിയിച്ചത്. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്‍റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പിലെ അസിസ്റ്റന്‍റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷകളാണ് നാളെ നടക്കുക. കൊവിഡ് പോസിറ്റീവായവർക്ക് പ്രത്യേക സെന്‍റർ അടക്കമുള്ള സൗകര്യം ഒരുക്കും. ഇതുകൂടാതെ കാറ്റഗറി നമ്പർ 10/20 മുതൽ 45/20 വരെയുള്ള വിജ്ഞാപനങ്ങളിലെ അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധിയും നീട്ടിയിട്ടുണ്ട്. ഈ മാസം 23 വരെയാണ് കാലാവധി നീട്ടിയത്.
കൊവിഡ് ബാധിതർക്ക് പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി - കൊവിഡ് ബാധിതർക്ക് പരീക്ഷ
നാളെ നടക്കുന്ന ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്‍റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പിലെ അസിസ്റ്റന്‍റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷകൾക്കാണ് കൊവിഡ് പോസിറ്റീവായവർക്കും പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി അറിയിച്ചത്.