ETV Bharat / state

ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ; കട്ട് ഓഫ് മാർക്ക് പുതുക്കി പി.എസ്.സി

കണ്ണൂർ ജില്ലയിലെ കട്ട് ഓഫ് മാർക്ക് 0.1 ൽ നിന്ന് 28 ആക്കി ഉയർത്തി. പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

PSC revises cut-off marks  PSC  Clerk Typist  Preliminary Examination  ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ  പി.എസ്.സി  പി.എസ്.സി പരീക്ഷ
ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ; കട്ട് ഓഫ് മാർക്ക് പുതുക്കി പി.എസ്.സി
author img

By

Published : Oct 14, 2021, 3:06 PM IST

തിരുവനന്തപുരം: ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് പുതുക്കി നിശ്ചയിച്ച് പി.എസ്.സി. കോഴിക്കോട് ജില്ലയിലെ കട്ട് ഓഫ് മാർക്ക് 53 ൽ നിന്ന് 24 ആയി കുറച്ചു. കണ്ണൂർ ജില്ലയിലെ കട്ട് ഓഫ് മാർക്ക് 0.1 ൽ നിന്ന് 28 ആക്കി ഉയർത്തി.

പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Also Read: രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.