ETV Bharat / state

പരീക്ഷകള്‍ പുനക്രമീകരിച്ച് പിഎസ്‌സി ; നടപടി സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ - മത്സര പരീക്ഷകള്‍

പരീക്ഷ പുനക്രമീകരിച്ചത് ഞായറാഴ്ചകളിലേക്ക് ; പരിഷ്‌കരിച്ച പരീക്ഷ കലണ്ടര്‍ വെബ്‌സൈറ്റില്‍

PSC exams  rescheduled  പിഎസ്‌സി  പിഎസ്‌സി പരീക്ഷകള്‍  മത്സര പരീക്ഷകള്‍  മത്സര പരീക്ഷ
പിഎസ്‌സി പരീക്ഷകള്‍ പുനഃക്രമീകരിച്ചു
author img

By

Published : Oct 7, 2021, 6:45 PM IST

തിരുവനന്തപുരം : നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു.

Also Read:- നരഭോജി കടുവയെ പിടികൂടാനായില്ല ; വെല്ലുവിളിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍

ഞായറാഴ്ചകളിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. പരിഷ്‌കരിച്ച പരീക്ഷ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.