ETV Bharat / state

പൗരത്വ നിയമത്തിനെതിരെ കഴുതകളെ തെളിച്ച് പ്രതിഷേധം - Protests over citizenship law

കഴിഞ്ഞദിവസം പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനത്തിലാണ് കഴുതകളെ നിരത്തിലിറക്കി വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്

നെയ്യാറ്റിന്‍കര പൗരത്വ സംരക്ഷണ സമതി  ബാലരാമപുരം  പൗരത്വ നിയമത്തിനെതിരെ വേറിട്ട സമരപരിപാടി  Protests over citizenship law  Neyattinkara
പൗരത്വ നിയമത്തിനെതിരെ കഴുതകളെ തെളിച്ച് പ്രതിഷേധം
author img

By

Published : Jan 5, 2020, 4:48 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് പൗരത്വ നിയമത്തിനെതിരെ വേറിട്ട സമരപരിപാടി ഒരുക്കി പൗരത്വ സംരക്ഷണസമിതി. മോദി അമിത് ഷാ എന്നിവരെ പ്രതീകാത്മകമായി രണ്ടു കഴുതകളെ ചങ്ങലയില്‍ ബന്ധിച്ചായിരുന്നു പ്രതിഷേധമെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞദിവസം പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനത്തിലാണ് കഴുതകളെ നിരത്തിലിറക്കി വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്

Intro:നെയ്യാറ്റിൻകര ബാലരാമപുരത്ത് പൗരത്വ ബില്ലിനെതിരെ വേറിട്ടൊരു സമരപരിപാടി ഒരുക്കി പൗരത്വ സംരക്ഷണസമിതി.

നരേന്ദ്രമോദിയേയും, അമിത് ഷായേയും രണ്ടു കഴുതകളാക്കി , ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു പൗരനെയും നിരത്തിലിറക്കിയായിരുന്നു സമരം നടത്തിയത്. കഴിഞ്ഞദിവസം പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചിരുന്നു ഇതിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനത്തിലാണ് കഴുതകളെ നിരത്തിലിറക്കി വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.Body:നെയ്യാറ്റിൻകര ബാലരാമപുരത്ത് പൗരത്വ ബില്ലിനെതിരെ വേറിട്ടൊരു സമരപരിപാടി ഒരുക്കി പൗരത്വ സംരക്ഷണസമിതി.

നരേന്ദ്രമോദിയേയും, അമിത് ഷായേയും രണ്ടു കഴുതകളാക്കി , ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു പൗരനെയും നിരത്തിലിറക്കിയായിരുന്നു സമരം നടത്തിയത്. കഴിഞ്ഞദിവസം പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചിരുന്നു ഇതിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനത്തിലാണ് കഴുതകളെ നിരത്തിലിറക്കി വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.Conclusion:നെയ്യാറ്റിൻകര ബാലരാമപുരത്ത് പൗരത്വ ബില്ലിനെതിരെ വേറിട്ടൊരു സമരപരിപാടി ഒരുക്കി പൗരത്വ സംരക്ഷണസമിതി.

നരേന്ദ്രമോദിയേയും, അമിത് ഷായേയും രണ്ടു കഴുതകളാക്കി , ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു പൗരനെയും നിരത്തിലിറക്കിയായിരുന്നു സമരം നടത്തിയത്. കഴിഞ്ഞദിവസം പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചിരുന്നു ഇതിനു സമാപനം കുറിച്ചുകൊണ്ടുള്ള പ്രകടനത്തിലാണ് കഴുതകളെ നിരത്തിലിറക്കി വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.