ETV Bharat / state

പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ തടസ്സം: മോൻസ് ജോസഫ്

കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായി പി.ജെ ജോസഫിനെ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് രണ്ടില ചിഹ്നം അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്ന് മോന്‍സ് ജോസഫ്.

പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ തടസ്സം: മോൻസ് ജോസഫ്
author img

By

Published : Sep 4, 2019, 3:46 PM IST

Updated : Sep 4, 2019, 5:46 PM IST

തിരുവനന്തപുരം: പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിലും കേസുണ്ട്.വർക്കിങ് ചെയർമാനിൽ നിന്ന് ചിഹ്നം വാങ്ങിക്കാൻ ആഗ്രഹമില്ലാത്തയാൾക്ക് ചിഹ്നം അനുവദിക്കുന്നത് എങ്ങനെയെന്നും ചിഹ്നം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ അത് നൽകാനാവില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ തടസ്സം: മോൻസ് ജോസഫ്

പാലായിൽ യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും നാളത്തെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Intro: लोकेशन मनाली

पर्यटन नगरी मनाली के गुलाबा में स्काई साइकिलिंग का ट्रायल रहा सफल ।
मनाली में अब पर्यटक रिवर राफटिंग और पैरागलाइडिंग के अलावा स्काई साइकिलिंग का भी ले सकेंगे लुत्फ।
गुलाबा में करीब नौ हजार फीट की उंचाई पर देश का सबसे उंचा स्काई साइकिलिंग ट्रैक बनकर हुआ तैयार ।
जिप लाईन और पंजी जम्पिंग को भी किया जा रहा तैयार ।Body:

एंकर:- पर्यटन नगरी मनाली हमेशा से ही पर्यटकों की पसंदीदा जगहों में से एक है । हर साल लाखों की संख्या में देशी एवं विदेशी पर्यटक इसकी खूबसूरती को निहारने के लिए यंहा पंहुचते हैं । पर्यटक हर साल लाखों की संख्या में यंहा आकर साहसिक गतिबिधियां पैरागलाइडिंग और रिवर राफटिंग का खुब लुत्प लेते हैं । इसके अलावा अब मनाली आने वाले पर्यटक इन साहसिक गतिविधियों के अलावा स्काई साइकिल का भी आनंन्द ले सकेंगे साथ जिप लाईन और पंजी जम्पिंग का भी मजा ले पायेंगे । मनाली के पर्यटन स्थल गुलाबा में करीब नौ हजार फीट की उंचाई पर देश का सबसे उंचा स्काई साइकिलिंग ट्रैक बनकर तैयार हो गया है। इस स्काई साइकिलिंग का किया गया ट्रायल भी सफल रहा है और अब जल्द इस पर्यटकों के लिए भी खोल दिया जायेगा । जिससे अब पर्यटक मनाली में पैराग्लाइडिंग ,रिवर राफटिंग के अलावा स्काई साइकिलिंग का भी लुत्फ ले सकेंगें। स्काई साइकिलिंग के बारे में जानकारी देते हुए वन एवं परिवहन मंत्री गोविन्द सिंह ठाकुर ने बताया कि पर्यटन स्थल गुलाबा में वन विभाग की और से एक नेचर पार्क को तैयार किया जा रहा है । जिसमें पर्यटक संग आम जनता को कुछ नई गतिविधियों का मजा लेने को मिलेगा । उन्होने कहा कि गुलाबा नेचर पार्क में एक जिप लाईन जो 450 मीटर लम्बी है और एक स्काई साइकिंलिग ट्रैक को तैयार किया गया है जो 350 मीटर लम्बी है । उन्होने बताया कि इसके अलावा पंजी जम्पिंग का भी निर्माण किया जा रहा है जो विश्व का दूसरा या तीसरा सबसे उंचा पंजी जम्पिंग होगा।

बाइट:-गोविन्द सिंह ठाकुर,वन एवं परिवहन मंत्री हिमाचल प्रदेश ।Conclusion:मनाली आने वाले पर्यटक इन साहसिक गतिविधियों के अलावा स्काई साइकिल का भी आनंन्द ले सकेंगे साथ जिप लाईन और पंजी जम्पिंग का भी मजा ले पायेंगे । मनाली के पर्यटन स्थल गुलाबा में करीब नौ हजार फीट की उंचाई पर देश का सबसे उंचा स्काई साइकिलिंग ट्रैक बनकर तैयार हो गया है। इस स्काई साइकिलिंग का किया गया ट्रायल भी सफल रहा है और अब जल्द इस पर्यटकों के लिए भी खोल दिया जायेगा ।
Last Updated : Sep 4, 2019, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.