ETV Bharat / state

ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന്‌ സ്‌പീക്കർ - ഫോൺ ചോർത്തൽ ആരോപണം

ഒരു ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ കഴിയാത്തതാണ് ഫോൺ ചോർത്തൽ

mb rajesh  Speaker wants probe into phone theft allegations  phone theft allegations  ഫോൺ ചോർത്തൽ ആരോപണം  അന്വേഷണം വേണമെന്ന്‌ സ്‌പീക്കർ
ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന്‌ സ്‌പീക്കർ
author img

By

Published : Jul 20, 2021, 1:16 PM IST

തിരുവനന്തപുരം: ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ്. സ്വകാര്യത ചോർത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ കഴിയാത്തതാണ് ഫോൺ ചോർത്തൽ. പുറത്തു വന്ന വിവരങ്ങൾ ഒരു അന്വേഷണത്തിന് മതിയായ കാരണങ്ങൾ ആണെന്നും സ്പീക്കർ പറഞ്ഞു.

read more:പെഗാസസ് ഫോൺചോർത്തൽ വിവാദം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.