ETV Bharat / state

വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍ എസ്‌പി ആമോസ് മാമ്മന് ; സ്‌ത്യുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 10 പേര്‍ - ഇന്‍റലിജന്‍സ്

വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്‌പി ആമോസ് മാമ്മന്, സ്‌ത്യുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പേര്‍

President of India  Police medal Latest news update  Police medal for distinguished service  Thrissur range SP Amose Mamman  Amose Mamman  Police Medal for Meritorious Service  വിശിഷ്‌ടസേവനത്തിനുള്ള പൊലീസ് മെഡല്‍  രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍  പൊലീസ് മെഡല്‍  എസ്‌പി ആമോസ് മാമ്മന്‍  സ്‌ത്യുത്യര്‍ഹ സേവനത്തിന്  സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്  പൊലീസ് മെഡലിന് കേരളത്തില്‍ നിന്നും  രാഷ്‌ട്രപതി  ഇന്‍റലിജന്‍സ്  ഡിവൈഎസ്‌പി
വിശിഷ്‌ടസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍ എസ്‌പി ആമോസ് മാമ്മന്
author img

By

Published : Jan 25, 2023, 10:06 PM IST

തിരുവനന്തപുരം : രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. വിശിഷ്‌ടസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്‌പി ആമോസ് മാമ്മനാണ് അര്‍ഹനായത്. സ്‌ത്യുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.

പി. പ്രകാശ് (ഐജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐജി, ഡയറക്‌ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്‌തീന്‍കുട്ടി (എസ്‌പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്‍റ് വയനാട്), എസ്.ഷംസുദ്ദീന്‍ (ഡിവൈഎസ്‌പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ അജിത് കുമാര്‍ (ഡിവൈഎസ്‌പി, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി പ്രമോദന്‍ (ഇന്‍സ്പെക്‌ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ രാജേന്ദ്രന്‍ (എസ്‌ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ ബിജുലാല്‍ (ഗ്രേഡ് എസ്‌ഐ, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്‌ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്ഐയു - 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എഎസ്ഐ, സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്‌ത്യുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.