ETV Bharat / state

കൈക്കൂലിക്കേസ് : പി.ആർ.ഡി ഉദ്യോഗസ്ഥന്‍ നവംബർ 9വരെ റിമാന്‍ഡില്‍ - വിനോദ് കുമാർ

പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ഓഡിയോ-വീഡിയോ ഉദ്യോഗസ്ഥനായ ജി.വിനോദ് കുമാറാണ് അറസ്റ്റിലായത്

പ്രതിയുടെ ജാമ്യ അപേക്ഷ കോടതിൽ ഫയൽ ചെയ്‌തു.  prd officer arrested in bribery case remanded  പി.ആർ.ഡി ഉദ്യോഗസ്ഥനെ നവംബർ ഒൻപത് വരെ റിമാൻഡ് ചെയ്‌തു  പി.ആർ.ഡി ഉദ്യോഗസ്ഥൻ റിമാൻഡിൽ  പിആർഡി ഉദ്യോഗസ്ഥൻ റിമാൻഡിൽ  പിആർഡി ഉദ്യോഗസ്ഥൻ  പി.ആർ.ഡി ഉദ്യോഗസ്ഥൻ  prd officer  prd officer remanded  bribery case  കൈക്കൂലിക്കേസ്  വിനോദ് കുമാർ  പബ്ലിക് റിലേഷൻസ് വകുപ്പ്
prd officer arrested in bribery case remanded
author img

By

Published : Oct 28, 2021, 4:56 PM IST

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പി.ആർ.ഡി ഉദ്യോഗസ്ഥന്‍ അടുത്ത മാസം ഒൻപത് വരെ റിമാൻഡില്‍. പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ഓഡിയോ-വീഡിയോ ഉദ്യോഗസ്ഥനായ ജി.വിനോദ് കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ALSO READ: കാസര്‍കോടേക്ക് മതിയായ ട്രെയിന്‍ സര്‍വീസുകളില്ല ; സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിന് വേണ്ടി ഓഡിയോ -വീഡിയോ പ്രോഗ്രാമുകൾ നിർമിച്ചുനൽകുന്ന സ്ഥാപനത്തിന് നൽകാനുള്ള 21 ലക്ഷം രൂപയുടെ ബിൽ മാറാന്‍ സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടെന്നാണ് കേസ്. ഇതേ തുടർന്ന് സ്ഥാപന എം.ഡി വിജിലൻസിന് പരാതി നൽകുകയായിരുന്നു.

തുടർന്ന് വിജിലൻസ് നിർദേശ പ്രകാരം കൈക്കൂലി നൽകാൻ പ്രതിയെ മെഡിക്കൽ കോളജ് പരിസരത്ത് വിളിച്ചുവരുത്തി. കാറിൽ വന്ന് അഡ്വാൻസായി 25000 രൂപ വാങ്ങുമ്പോൾ വിനോദ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. അതേസമയം പ്രതി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.