തിരുവനന്തപുരം: പോത്തൻകോട് കൊവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസിന്‍റെ ഭാര്യ, മകൾ മകളുടെ രണ്ടു മക്കൾ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. അതേ സമയം തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ കൊവിഡ് ബാധിതന്‍റെ രണ്ട് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. എട്ട് വയസായ ആൺകുട്ടിക്കും 13 വയസായ പെൺകുട്ടിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇദ്ദേഹത്തിന്‍റെ ഭാര്യയുടെയും സഹായിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ കലക്ടർ അറിയിച്ചു.
പോത്തന്‍കോട് മരിച്ച വ്യക്തിയുടെ കുടുംബത്തിന് കൊവിഡ് ഇല്ല - latest thiruvanathapuram
കൊവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസിന്‍റെ ഭാര്യ, മകൾ മകളുടെ രണ്ടു മക്കൾ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.