ETV Bharat / state

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിയന്ത്രണം - കർണ്ണാടക

മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Restrictions on fishing  strong wind  ശക്തമായ കാറ്റ്  മത്സ്യബന്ധനത്തിന് നിയന്ത്രണം  മത്സ്യബന്ധനം  ലക്ഷദ്വീപ് തീരം  കേരള  കർണ്ണാടക  തെക്ക്-കിഴക്ക് അറബിക്കടൽ
ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിയന്ത്രണം
author img

By

Published : Jul 4, 2020, 5:57 PM IST

തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരം, തെക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം. ജുലൈ എട്ടു വരെ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

രണ്ടര മുതൽ 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.