തിരുവനന്തപുരം: കാട്ടാക്കടയിൽ കോൺഗ്രസ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാലിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ . സേവ് കോൺഗ്രസ് ഫോറത്തിൻ്റെ പേരിലുള്ളതാണ് പോസ്റ്റർ പ്രചരണം. 2016ൽ ശക്തൻ നാടാരെ ജാതിപറഞ്ഞ് തോൽപ്പിച്ചതിലുള്ള സമ്മാനമാണോ സീറ്റ് എന്ന ചോദ്യമാണ് പോസ്റ്ററിലുള്ളത് .
കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റർ - malayankeezhu venugopal
2016ൽ ശക്തൻ നാടാരെ ജാതിപറഞ്ഞ് തോൽപ്പിച്ചതിലുള്ള സമ്മാനമാണോ സീറ്റ് എന്നാണ് ചോദ്യം.
കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റർ