ETV Bharat / state

നവരാത്രി ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് നാളെ വിദ്യാരംഭം - പൂജപ്പുര സരസ്വതി ക്ഷേത്രം

ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ നാളെ സമാപിക്കും

നവരാത്രി ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് നാളെ വിദ്യാരംഭം
author img

By

Published : Oct 7, 2019, 9:17 PM IST

Updated : Oct 7, 2019, 11:03 PM IST

തിരുവനന്തപുരം: വിജയദശമി വിദ്യാരംഭത്തിന് ഒരുങ്ങി പൂജപ്പുര സരസ്വതി മണ്ഡപം. ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 29 ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾക്ക് നാളെ സമാപിക്കും. ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രത്തമാണ് പൂജപ്പുരയിലേത്. സരസ്വതിപൂജ തൊഴാൻ ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് സരസ്വതി മണ്ഡപത്തിൽ എത്തിയത്. നാളെ രാവിലെ 5.30 മുതൽ ആയിരത്തിലേറെ കുരുന്നുകൾ ഇവിടെ ആദ്യാക്ഷരം കുറിക്കും. ഏഴുമണിക്കാണ് സംഗീത വിദ്യാരംഭം.

നവരാത്രി ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് നാളെ വിദ്യാരംഭം

തിരുവനന്തപുരം: വിജയദശമി വിദ്യാരംഭത്തിന് ഒരുങ്ങി പൂജപ്പുര സരസ്വതി മണ്ഡപം. ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 29 ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾക്ക് നാളെ സമാപിക്കും. ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രത്തമാണ് പൂജപ്പുരയിലേത്. സരസ്വതിപൂജ തൊഴാൻ ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് സരസ്വതി മണ്ഡപത്തിൽ എത്തിയത്. നാളെ രാവിലെ 5.30 മുതൽ ആയിരത്തിലേറെ കുരുന്നുകൾ ഇവിടെ ആദ്യാക്ഷരം കുറിക്കും. ഏഴുമണിക്കാണ് സംഗീത വിദ്യാരംഭം.

നവരാത്രി ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് നാളെ വിദ്യാരംഭം
Intro:വിജയദശമി വിദ്യാരംഭത്തിന് ഒരുങ്ങി പൂജപ്പുര സരസ്വതി മണ്ഡപം. ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 29 ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾക്ക് നാളെ സമാപനമാകും.

hold - കച്ചേരി

ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് നാളെ സമാപനമാകും. സരസ്വതിപൂജ തൊഴാൻ ആയിരക്കണക്കിനു ഭക്തരാണ് ഇന്നെത്തിയത്. നാളെ രാവിലെ 5 . 30 മുതൽ ആയിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും.

byte
ഡോ. പൂജപ്പുര കൃഷ്ണൻനായർ
രക്ഷാധികാരി

ഏഴുമണിക്കാണ് സംഗീത വിദ്യാരംഭം.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Oct 7, 2019, 11:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.