തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ കൊവിഡ് ബാധിതരുടെ എണ്ണം 362 ആയി ഉയർന്നു. ബാക്കിയുള്ള തടവുകാരുടെ പരിശോധന ഉടൻ പൂർത്തിയാക്കും. 972 തടവുകാരാണ് ജയിലിൽ ഉള്ളത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു തടവുകാരൻ ഇന്ന് രാവിലെ മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്‌ഠൻ (72) ആണ് മരിച്ചത്.
പൂജപ്പുരയില്‍ ആശങ്ക: സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കൊവിഡ് - തിരുവനന്തപുരം
ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ജയിലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 362 ആയി.
പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കൊവിഡ്