ETV Bharat / state

കേരളത്തെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: മന്ത്രി എ.കെ. ബാലന്‍

റിപ്പബ്ലിക് പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് വിവാദമായി

റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നില്‍ രഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എ.കെ. ബാലന്‍  political reasons are behind for rejecting kerala still in republic day parade says a k balan  republic day parade  കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നില്‍ രഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എ.കെ. ബാലന്‍  തിരുവനന്തപുരം  thiruvananthapuram latest news
എ.കെ. ബാലന്‍
author img

By

Published : Jan 3, 2020, 11:14 AM IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ബാലന്‍. കേരളമെന്നും മലയാളിയെന്നും കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയിലാണ് കേന്ദ്രം. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതെ ഇത്തരത്തിലൊരു നടപടി എടുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്മപുരസ്‌കാരവുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനം അയക്കുന്ന ലിസ്റ്റുകള്‍ ചവറ്റുകുട്ടയില്‍ ഇടുകയാണെന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നില്‍ രഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എ.കെ. ബാലന്‍

Intro:റിപ്പബ്ലിക്ക് ദിന ഘോഷയാത്രയിൽ നിന്ന് കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയത്
രാഷ്ട്രീയ ലക്ഷ്യം വച്ചു തന്നെയെന്ന് മന്ത്രി എ കെ ബാലൻ.
കേരളമെന്നും മലയാളി യെന്നും കേട്ടാൽ വിറളി പിടിക്കുന്ന അവസ്ഥയിലാണ് കേന്ദ്രം.
മികച്ച നിശ്ചലദൃശ്യമാണ് കേരളത്തിന്റെത്.
രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ ഇങ്ങനെ വരില്ല
പത്മപുരസ്കാരവുമായി ബന്ധപ്പെട്ടും കേന്ദ്രത്തിന്റേത് സമാന സമീപനമാണ്.
സംസ്ഥാനം അയക്കുന്ന ലിസ്റ്റുകൾ ചവറ്റുകുട്ടയിൽ ഇടുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുസംഭാവനയാണ് ഭൂപരിഷ്കരണ നിയമം.
പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് വിട്ടു പോയത്, ദുഷ്ടലാക്കോടെയല്ലെന്നും
മന്ത്രി പറഞ്ഞു.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.