തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാറ സ്വദേശിയായ പ്രവീൺ കുമാറിനെ (42) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ രാവിലെ ഒമ്പത് മണിക്ക് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആനപ്പാറയിലുള്ള കുടുംബവീട്ടിലാണ് സംസ്കാരം.
പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍ - aaryanaad police suicide
ആര്യനാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രവീൺ കുമാറിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാറ സ്വദേശിയായ പ്രവീൺ കുമാറിനെ (42) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ രാവിലെ ഒമ്പത് മണിക്ക് ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആനപ്പാറയിലുള്ള കുടുംബവീട്ടിലാണ് സംസ്കാരം.
ചുള്ളിമാനൂർ :ആര്യനാട് പോലിസ് സ്റ്റേഷനിലെ സി.പി.ഒ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആനപ്പാറ സ്വദേശിയും പതിനാറാം കല്ല് കോറളിയോട് സ്ഥിര താമസകാരനുമായ പ്രവീൺ കുമാർ (42)ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വലിയമല പോലിസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് തയാറാക്കിയ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ (ഞായറാഴ്ച )രാവിലെ 9മണിക്ക് ആര്യനാട് പോലിസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം 11മണിക്ക് ആനപ്പാറ ജംഗ്ഷനിലുള്ള കുടുംബ വീട്ടിൽ ശവസംസ്കാരം നടക്കും.Body:.....Conclusion: