തിരുവനന്തപുരം: സാമൂഹിക അകലം ഉറപ്പാക്കാൻ കര്‍ശന നടപടികളുമായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. തിരുവനന്തപുരം നഗരത്തിൽ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതു സ്ഥലങ്ങളിൽ പതിവായി ആളുകൾ കൂട്ടം കൂടുന്നതായും പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ നഗരങ്ങളിലും ഇനിമുതല്‍ പൊലീസിന്‍റെ മൂന്ന് പട്രോളിംഗ് വാഹനങ്ങൾ ഉണ്ടാകും. കൂടാതെ അനൗണ്‍സ്‌മെന്‍റും ബോധവത്കരണവും നടത്തും.
രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; പരിശോധന കടുപ്പിച്ച് പൊലീസ് - strict measures
പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പതിവായതോടെയാണ് നടപടി.

രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; പരിശോധന കടുപ്പിച്ച് പൊലീസ്