തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌ഡൗൺ ജാഗ്രത ലംഘിച്ച് യാത്ര ചെയ്‌ത 1,089 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,429 ആയി. ഇതിൽ 1,076 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 792 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലോക്‌ഡൗൺ ലംഘനം; 1,089 പേര്‍ക്കെതിരെ പൊലീസ് കേസ് - പൊലീസ് കേസെടുത്തു
ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,429 ആയി
സംസ്ഥാനത്ത് ലോക്‌ഡൗൺ ജാഗ്രത ലംഘിച്ച് യാത്ര ചെയ്‌ത 1,089 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു