തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം സുരക്ഷ പരിശോധന പൊലീസ് കര്‍ശനമാക്കി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയാണ് പൊലീസ്. ആദ്യ ദിനത്തില്‍ കൂടുതല്‍ കര്‍ശനമായി പിഴ ചുമത്തുന്നതിനു പകരം താക്കീത് ചെയ്തു വിട്ടയയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ പരിശോധനയും പിഴ ചുമത്തലും കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്തുടനീളം പൊലീസ് സുരക്ഷ പരിശോധന കര്‍ശനമാക്കി - Police have tightened security checks across the state
ആദ്യ ദിനത്തിൽ കൂടുതല്‍ കര്‍ശനമായി പിഴ ചുമത്തുന്നതിനു പകരം താക്കീത് ചെയ്തു വിട്ടയയ്ക്കുകയാണ് പൊലീസ്. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
സംസ്ഥാനത്തുടനീളം സുരക്ഷാ പരിശോധന പൊലീസ് കര്‍ശനമാക്കി
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം സുരക്ഷ പരിശോധന പൊലീസ് കര്‍ശനമാക്കി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയാണ് പൊലീസ്. ആദ്യ ദിനത്തില്‍ കൂടുതല്‍ കര്‍ശനമായി പിഴ ചുമത്തുന്നതിനു പകരം താക്കീത് ചെയ്തു വിട്ടയയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ പരിശോധനയും പിഴ ചുമത്തലും കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Last Updated : Apr 16, 2021, 12:16 PM IST