ETV Bharat / state

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ തുടങ്ങി - സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ

പ്ലസ് വൺ പരീക്ഷ നടത്താൻ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളാണ് ഇന്ന് ആരംഭിച്ചത്.

Plus one Exam Biggins  Plus one Exam  Plus one Exam kerala  പ്ലസ് വണ്‍ പരീക്ഷ  സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ  പ്ലസ് വണ്‍ പരീക്ഷ വാര്‍ത്ത
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ തുടങ്ങി
author img

By

Published : Sep 24, 2021, 11:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ തുടങ്ങി. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന സുരക്ഷയോടെയാണ് പരീക്ഷകൾ തുടങ്ങിയത്. പ്ലസ് വൺ പരീക്ഷ നടത്താൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളാണ് ഇന്ന് ആരംഭിച്ചത്. ഒക്ടോബർ 18 വരെയാണ് പരീക്ഷകൾ നടക്കുക. ഓരോ പരീക്ഷകൾക്ക് ഇടയിലും അഞ്ചു ദിവസത്തെ ഇടവേള നൽകിയിട്ടുണ്ട്. 20 മിനിറ്റ് കൂൾ ഓഫ് ടൈം ആയതിനാൽ 9.40 മുതൽ വിദ്യാർഥികൾ ക്ലാസ് മുറികളിൽ എത്തി.

കൂടുതല്‍ വായനക്ക്: സികെ ജാനുവിന് കോഴ; കെ സുരേന്ദ്രന്‍റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.