കോട്ടയം: പിറവത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീടിന് മുകളിൽ നിന്നും വീണ് മരിച്ചു. പിറവം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ പെരുവ സ്വദേശി അനിൽ (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് റിവേഴ്‌സ് ക്വാറന്‍റൈനില്‍ ആയിരുന്നു.
പിറവത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീടിന് മുകളിൽ നിന്നും വീണ് മരിച്ചു - police death news
പിറവം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ പെരുവ സ്വദേശി അനിൽ (45) ആണ് മരിച്ചത്.
![പിറവത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ വീടിന് മുകളിൽ നിന്നും വീണ് മരിച്ചു പൊലീസ് ഡ്രൈവര്‍ വീണ് മരിച്ചു വാര്‍ത്ത പൊലീസ് മരണം വാര്‍ത്ത police death news police driver fell and died news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10684631-thumbnail-3x2-sdgfdsgdfsg.jpg?imwidth=3840)
പൊലീസ് ഡ്രൈവര്‍ വീണ് മരിച്ചു