ETV Bharat / state

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും

ഭാര്യ കമല, പേഴ്‌സണല്‍ അസിസ്‌റ്റന്‍റ്‌ വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും

pinarayi vijayan goes to us for treatement  മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌  ചെലവ്‌ സർക്കാര്‍ വഹിക്കും
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും
author img

By

Published : Jan 6, 2022, 4:33 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്‌റ്റന്‍റ്‌ വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും.

മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സർക്കാരാണ്. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ALSO READ: 'കെ.റെയിൽ പരിസ്ഥിതി സൗഹൃദം, കേരളത്തെ വിഭജിക്കില്ല ' ; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.