ETV Bharat / state

തിരുവനന്തപുരത്ത് പെട്രോൾ ടാങ്കർ അപകടം; ഒഴിവായത് വൻ ദുരന്തം

കൊച്ചി പ്ലാന്‍റിൽ നിന്നും ഇന്ദനവുമായി തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ഭാരത് പെട്രോളിയത്തിന്‍റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

author img

By

Published : Jan 6, 2021, 12:53 PM IST

Petrol tanker accident in Thiruvananthapuram  തിരുവനന്തപുരത്ത് പെട്രോൾ ടാങ്കർ അപകടം  പെട്രോൾ ടാങ്കർ അപകടം
പെട്രോൾ ടാങ്കർ അപകടം

തിരുവനന്തപുരം: കിളിമാനൂരിൽ പെട്രോൾ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു. കൊച്ചി പ്ലാന്‍റിൽ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു ഭാരത് പെട്രോളിയത്തിന്‍റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി മുമ്പിൽ പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തിരുവനന്തപുരത്ത് പെട്രോൾ ടാങ്കർ അപകടം; ഒഴിവായത് വൻ ദുരന്തം

സംസ്ഥാന പാതയിൽ പുളിമാത്തിനും -പൊരുന്തമണ്ണിനുമിടയിൽ പുലർച്ചെ 4.30 നായിരുന്നു അപകടം. ആളപായമില്ല. ലോറി മറിയാതിരുന്നതും ടാങ്കറിന് ചോർച്ച സംഭവിക്കാതിരുന്നതും കൊണ്ട് വൻ ദുരന്തം ഒഴിവായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.