ETV Bharat / state

പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു - delhi petrol news

തെരഞ്ഞെടുപ്പിന് ശേഷം മെയ്‌ നാല് മുതൽ തുടർച്ചയായ ഏഴാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.

പെട്രോൾ വിലയിൽ വീണ്ടും വർധന  പെട്രോൾ വില വർധിച്ചു  പെട്രോൾ, ഡീസൽ വില കൂടി  പെട്രോൾ വില വാർത്ത  പെട്രോൾ വില കൂട്ടി എണ്ണക്കമ്പനികൾ  പെട്രോൾ വില വർധനവ്  ഡീസൽ വില കൂട്ടി  പെട്രോൾ തിരുവനന്തപുരം വാർത്ത  പെട്രോൾ കൊച്ചി വാർത്ത  ഡീസൽ തിരുവനന്തപുരം വാർത്ത  ഡീസൽ എറണാകുളം വാർത്ത  petrol news thiruvananthapuram  petrol, disel news  petrol news latest  petrol price hike  disel price hike  petrol price raised  delhi petrol news  delhi disel news
പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
author img

By

Published : May 12, 2021, 9:22 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. തെരഞ്ഞെടുപ്പുകാലത്ത് നിർത്തിവച്ചിരുന്ന ഇന്ധന വില മെയ് നാലിന് ശേഷം ഏഴാം തവണയാണ് കൂടുന്നത്. കൊച്ചിയിൽ പെട്രോൾ വില 92.30 ഉം കൊല്ലത്ത് 93.58 ഉം ആണ്.

READ MORE: 100 തൊട്ട് ഇന്ധന വില

ഡൽഹിയിൽ പെട്രോളിന് 92.05 രൂപയും ഡീസലിന് 82.61 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 98.36 രൂപയും കൊൽക്കത്തയിൽ 92.16 രൂപയും ചെന്നൈയിൽ 93.84 രൂപയും നോയിഡയിൽ 90.04 രൂപയുമാണ് വില. മുംബൈയിൽ ഡീസൽ വില 90 രൂപയോട് അടുത്തു. 89.75 രൂപയാണ് മുംബൈയിലെ ഡീസൽ വില. കൊൽക്കത്തയിൽ 85.45 രൂപയും ചെന്നൈയിൽ 87.49 രൂപയും നോയിഡയിൽ 83.07 രൂപയുമാണ് ഡീസൽ വില.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.