ETV Bharat / state

നിയമസഭയിലെ കൈയാങ്കളി കേസ്; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും - Petition

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായ കേസ് രണ്ട് തവണയും വിധി പറയാതെ മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ നൽകിയ തടസ ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.

നിയമസഭ  കൈയ്യാങ്കളി കേസ്  ഹർജി  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  രമേശ് ചെന്നിത്തല  മുൻ ധനമന്ത്രി കെ.എം മാണി  Petition  government
നിയമസഭയിലെ കൈയ്യാങ്കളി കേസ്; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
author img

By

Published : Sep 22, 2020, 9:10 AM IST

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സി.ജി.എം കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായ കേസ് രണ്ട് തവണയും വിധി പറയാതെ മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ നൽകിയ തടസ ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.

മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിച്ച സമയത്ത് നിയമസഭയിൽ പ്രതിഷേധിച്ച നിലവിലെ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി ജലീൽ എന്നിവരടക്കം ആറു പേരാണ് കേസിലെ പ്രതികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.