തിരുവനന്തപുരം: ശബരിമല സീസണോടനുബന്ധിച്ച് പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെഎസ്ആർടിസിയുടെ പഴവങ്ങാടി, പമ്പ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് പഴവങ്ങാടിയെത്തി അവിടെ നിന്നും 8.30ന് പമ്പക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കി. സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തിരുവന്തപുരം സെൻട്രൽ- 0471 2323886 എന്ന നമ്പറുമായി ബന്ധപ്പെടാം.
പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ് - പമ്പ
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് പഴവങ്ങാടിയെത്തി അവിടെ നിന്നും 8.30ന് പമ്പക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്