തിരുവനന്തപുരം: പാറശ്ശാല വെള്ളറടയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ കസ്റ്റഡിയിൽ. ആര്യൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിന്‍റോയെയാണ് കസ്റ്റഡിയിലെടുത്തത്.
വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷക്ക് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് പീഡനത്തിന് വിധേയയായത്. യുവതി ഭർത്താവിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ ഒത്താശയോടുകൂടി ആണ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചതെന്നും പരാതി ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പാറശാല പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ - പാറശാല പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
യുവതിയുടെ അമ്മയുടെ ഒത്താശയോടുകൂടി ആണ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചതെന്നും പരാതി ലഭിച്ചിരുന്നു
തിരുവനന്തപുരം: പാറശ്ശാല വെള്ളറടയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ കസ്റ്റഡിയിൽ. ആര്യൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിന്‍റോയെയാണ് കസ്റ്റഡിയിലെടുത്തത്.
വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷക്ക് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് പീഡനത്തിന് വിധേയയായത്. യുവതി ഭർത്താവിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ ഒത്താശയോടുകൂടി ആണ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചതെന്നും പരാതി ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷ യുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആയിരുന്നു പീഡനത്തിന് വിധേയയായത്. യുവതി ഭർത്താവിനോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകംമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു അവരിപ്പോൾ ജയിലിലാണ്.Body:പാറശ്ശാല വെള്ളറടയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ കസ്റ്റഡിയിൽ . ആര്യൻകോട് സ്റ്റേഷനിലെ പോലീസുകാരനായ വിന്റോ 40 പിടിയിലായത്. അമ്മയുടെ ഒത്താശയോടുകൂടി ആയിരുന്നു വിന്റോ യുവതിയെ പീഡിപ്പിച്ചത്.
വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷ യുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആയിരുന്നു പീഡനത്തിന് വിധേയയായത്. യുവതി ഭർത്താവിനോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകംമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു അവരിപ്പോൾ ജയിലിലാണ്.Conclusion:പാറശ്ശാല വെള്ളറടയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ കസ്റ്റഡിയിൽ . ആര്യൻകോട് സ്റ്റേഷനിലെ പോലീസുകാരനായ വിന്റോ 40 പിടിയിലായത്. അമ്മയുടെ ഒത്താശയോടുകൂടി ആയിരുന്നു വിന്റോ യുവതിയെ പീഡിപ്പിച്ചത്.
വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷ യുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആയിരുന്നു പീഡനത്തിന് വിധേയയായത്. യുവതി ഭർത്താവിനോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകംമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു അവരിപ്പോൾ ജയിലിലാണ്.
TAGGED:
പാറശാല പീഡനം