ETV Bharat / state

വിമർശകർ മേയറുടെ ബ്രാൻഡ് അംബാസിഡർമാരാകുന്നു; ആര്യ രാജേന്ദ്രനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മുഹമ്മദ് റിയാസ് - മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മുഹമ്മദ് റിയാസ്

പ്രായത്തെച്ചൊല്ലി വിമർശനമുയർത്തുന്ന മുതിർന്ന നേതാക്കൾ കുറഞ്ഞ പ്രായത്തിൽ തന്നെ ലോക്‌സഭയിൽ അടക്കം പ്രതിനിധികളായിട്ടുണ്ടെന്ന് മറക്കരുതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

PA Mohammad Riyaz supports Mayor Arya Rajendran  K Muraleedharan's criticism of Mayor Arya Rajendran  Mohammad Riyaz against K Muraleedharan  വിമർശകർ മേയറുടെ ബ്രാൻഡ് അംബാസിഡർമാരാകുന്നു  മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മുഹമ്മദ് റിയാസ്  കെ മുരളീധരനെതിരെ പി എ മുഹമ്മദ് റിയാസ്
വിമർശകർ മേയറുടെ ബ്രാൻഡ് അംബാസിഡർമാരാകുന്നു; ആര്യ രാജേന്ദ്രനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മുഹമ്മദ് റിയാസ്
author img

By

Published : Dec 31, 2021, 12:20 PM IST

Updated : Dec 31, 2021, 4:02 PM IST

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രായത്തെച്ചൊല്ലി വിമർശനമുയർത്തുന്ന മുതിർന്ന നേതാക്കൾ കുറഞ്ഞ പ്രായത്തിൽ തന്നെ ലോക്‌സഭയിൽ അടക്കം പ്രതിനിധികളായിട്ടുണ്ടെന്ന് മറക്കരുതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

ആര്യ രാജേന്ദ്രനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മുഹമ്മദ് റിയാസ്

ALSO READ:'ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമം'; ആര്യക്കെതിരായ മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി

ഓരോ വിമർശനവും മേയർക്ക് സമൂഹത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ വഴിയൊരുക്കുകയാണ്. വിമർശകർ മേയറുടെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണ്. പ്രായം കുറഞ്ഞവരെ ചുമതലകൾ ഏൽപ്പിക്കുന്ന നിലപാട് എൽ.ഡി.എഫ് തിരുവനന്തപുരം മേയറിൽ അവസാനിപ്പിക്കില്ലെന്നും ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തേ മേയർ ആര്യ രാജേന്ദ്രൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതിനാലാണെന്ന് കെ. മുരളീധരൻ എംപി വിമർശിച്ചിരുന്നു.

Last Updated : Dec 31, 2021, 4:02 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.