ETV Bharat / state

തിരുവനന്തപുരത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം; ആർസിസിയിലെ ശസ്ത്രക്രിയകൾ മാറ്റി

ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ട് ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്

Thiruvananthapuram RCC  തിരുവനന്തപുരത്ത് ഓക്‌സിജൻ ക്ഷാമം  ഓക്‌സിജൻ ക്ഷാമം  surgeries postponed  ശസ്ത്രക്രിയകൾ മാറ്റി  oxygen shortage  kerala oxygen shortage  kerala covid
തിരുവനന്തപുരത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമം; ആർസിസിയിലെ ശസ്ത്രക്രിയകൾ മാറ്റി
author img

By

Published : May 8, 2021, 5:45 PM IST

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഓക്‌സിജൻ ക്ഷാമം രൂക്ഷം. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് റീജിയണൽ കാൻസർ സെന്‍ററിൽ( ആർസിസി) ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവെച്ചു.

Also Read: ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകമെന്ന് കമല ഹാരിസ്

നേരത്തെ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആർസിസിയിലെ പ്രതിദിന ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സാഹചര്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.