തിരുവനന്തപുരം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിക്കാത്തത് സംബന്ധിച്ചാണ് അടിയന്തര പ്രമേയം. കെ ബാബുവാണ് നോട്ടീസ് നൽകിയത്.
Read Also............കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ