തിരുവനന്തപുരം:അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. അരൂരിലെ റോഡുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടുക മാത്രമാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത്. ഇതിനെതിരെയാണ് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.
പൂതന പരാമര്‍ശത്തില്‍ ജി. സുധാകരന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
അരൂരിലെ റോഡുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടിയ ഷാനിമോള്‍ ഉസ്‌മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി. സുധാകരന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. അരൂരിലെ റോഡുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടുക മാത്രമാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത്. ഇതിനെതിരെയാണ് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.
ബൈറ്റ്
Body:.Conclusion: