ETV Bharat / state

ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ കരിനിഴലിൽ നിർത്താൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

author img

By

Published : Dec 5, 2020, 9:46 PM IST

Updated : Dec 5, 2020, 10:53 PM IST

പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ അഴിമതിയുടെ കരിനിഴലിൽ നിർത്തുന്നു വാർത്ത  സിപിഐ സംസ്ഥാന സെക്രട്ടറി കാനം വാർത്ത  കാനം രാജേന്ദ്രൻ തെരഞ്ഞെടുപ്പ് വാർത്ത  എൽഡിഎഫിന് ഒരു വോട്ട് വാർത്ത  എൽഡിഎഫ് വെബ് റാലി വാർത്ത  kanam rajendran local election news  opposition party attempting government shadow news  kanam cpi state secretary news
ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ കരിനിഴലിൽ നിർത്താൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ അഴിമതിയുടെ കരിനിഴലിൽ നിർത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് കാനം രാജേന്ദ്രൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് വെബ് റാലിയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്‍റെ പ്രതികരണം.

പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

അഴിമതിയുടെ കറ ആരുടെ കൈയിലാണെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് കഴിയും. പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന്‍റെ വികസനത്തിന് എൽഡിഎഫിന് ഒരു വോട്ടു നൽകിയാൽ അത് വെറുതെയാക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Last Updated : Dec 5, 2020, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.