ETV Bharat / state

സഭയില്‍ പ്ലക്കാർഡുമായി പ്രതിഷേധിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍- സര്‍ക്കാര്‍ ഒത്തുകളിയെന്ന് ആരോപണം - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയപ്പോൾ ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധ പ്ലാക്കാര്‍ഡുകൾ ഉയർത്തിയത്.

opposition parties protest  opposition protest in Legislative assembly  opposition protest against governor  governor policy declaration  governor arif muhammed khan  government ang governor issue  cpim  bjp  congress  latest news in trivandrum  latest news today  സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം  ഗവര്‍ണര്‍ സര്‍ക്കാര്‍ ഒത്തുകളി  പ്രതിഷേധ പ്ലാക്കാര്‍ഡുമായി പ്രതിപക്ഷം  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍  പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്  ഗവർണറുടെ നയപ്രഖ്യാപനം  നയപ്രഖ്യാപന പ്രസംഗം  ഗവര്‍ണർ സർക്കാർ പോര്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍ സര്‍ക്കാര്‍ ഒത്തുകളിയെന്ന് ആരോപണം
author img

By

Published : Jan 23, 2023, 11:06 AM IST

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സർക്കാറിനേയും ഗവർണറെയും വിമർശിച്ചുള്ള പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നയപ്രഖ്യപനത്തിനായി ഗവര്‍ണര്‍ നിയമസഭയിൽ പ്രവേശിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.

opposition parties protest  opposition protest in Legislative assembly  opposition protest against governor  governor policy declaration  governor arif muhammed khan  government ang governor issue  cpim  bjp  congress  latest news in trivandrum  latest news today  സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം  ഗവര്‍ണര്‍ സര്‍ക്കാര്‍ ഒത്തുകളി  പ്രതിഷേധ പ്ലാക്കാര്‍ഡുമായി പ്രതിപക്ഷം  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍  പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്  ഗവർണറുടെ നയപ്രഖ്യാപനം  നയപ്രഖ്യാപന പ്രസംഗം  ഗവര്‍ണർ സർക്കാർ പോര്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ മുദ്രാവാക്യം

ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കാശ്‌മീരിലെ തേയിലക്ക് സ്വാദ് കൂടും, ഒത്ത് തീർപ്പിന് വേഗത കൂടും, ഇടനിലക്കാർ സജീവം ഗവർണർ സർക്കാർ ഒത്തുകളി, ബി ജെ പിക്കും സി പി എമ്മിനും ഇടയിലെ പാലം ആരാണ്, ആർ എസ് എസ് നോമിനിയുമായി ഒത്ത് തീർപ്പുണ്ടാക്കി പിണറായി സർക്കാർ തുടങ്ങിയ വിമർശനവും പരിഹാസവും നിറഞ്ഞ പ്ലക്കാർഡുകളാണ് പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ, പ്രതിഷേധം അധിക സമയം നീണ്ടു നിന്നില്ല. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷ നിര നിശബ്‌ദമായി.

ഗവര്‍ണർ സർക്കാർ പോര് രൂക്ഷമായപ്പോൾ നയപ്രഖ്യാപനം ഒഴിവാക്കുന്നത് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.