ETV Bharat / state

ഗവര്‍ണറെ തിരിച്ച്‌ വിളിക്കണമെന്ന പ്രമേയം അനുവദനീയമെന്ന് സ്‌പീക്കര്‍

മന്ത്രിസഭ രൂപീകരിക്കുന്ന സംസ്ഥാനത്തിന്‍റെ നയമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും പി. ശ്രീരാമകൃഷ്‌ണന്‍.

speaker  സ്‌പീക്കര്‍  പി. ശ്രീരാമകൃഷ്‌ണന്‍.  P. Sreeramakrishnan  ഗവർണർ  governor  തിരുവനന്തപുരം  thiruvananthapuram
ഗവര്‍ണറെ തിരിച്ച്‌ വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം അനുവദനീയമെന്ന് സ്‌പീക്കര്‍
author img

By

Published : Jan 28, 2020, 1:31 PM IST

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ച്‌ വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം അനുവദനീയമെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. ചട്ടം 130 അനുസരിച്ച് പ്രമേയം അനുവദിക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുമെന്നും സ്‌പീക്കര്‍ പറഞ്ഞു. കാര്യോപദേശക സമിതി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ തെറ്റില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആശങ്കയില്ലെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. മന്ത്രിസഭ രൂപീകരിക്കുന്ന സംസ്ഥാനത്തിന്‍റെ നയമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കുന്നതെന്നും സ്‌പീക്കര്‍ കൂട്ടിച്ചേർത്തു.

Intro:ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പപ്രതിപക്ഷ നേതാവിന്റെ പ്രമേയം അനുവദനീയമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചട്ടം 130 അനുസരിച്ച് പ്രമേയം അനുവദിക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുമെന്നും സ്പീക്കര്‍ പറഞ്ഞു. കാര്യോപദേശക സമിതി പരിശോധിച്ച ശേഷം മുഖ്യമന്തരിയുമായും ചര്‍ച്ച ചെയ്താകും തീരുമാനമെടുക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതില്‍ തെറ്റില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആശങ്കയില്ലെന്നും സ്പീക്കര്‍ വ്യ്കതമാക്കി.സംസ്ഥാനത്തിന്‍രെ നയം രൂപീകരിക്കുന്നത് മന്ത്രിസഭയാണ് .അതാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.