ETV Bharat / state

മോൻസണിനെതിരെയുള്ള അന്വേഷണം വൈകിപ്പിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്

author img

By

Published : Oct 5, 2021, 1:46 PM IST

ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ മറവിൽ പൊലീസിലെ ഉന്നതരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ്.

opposition leader on monson mavunkal case  opposition leader questioned why the government had delayed action against monson mavunkal despite receiving an intelligence report two and a half years ago  opposition leader vd satheesan  vd satheesan  satheesan  monson mavunkal  monson  mavunkal  monson mavunkal case  vd satheesan on monson mavunkal case  opposition leader questioned government  why the government had delayed action against monson mavunkal despite receiving an intelligence report two and a half years ago  intelligence report  മോൻസണെതിരെ രണ്ടര വർഷം മുമ്പ് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ നടപടി വൈകിച്ചത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്  ഇന്‍റലിജൻസ് റിപ്പോർട്ട്  മോൻസണെതിരെ ഇന്‍റലിജൻസ് റിപ്പോർട്ട്  മോൻസണെതിരെ രണ്ടര വർഷം മുമ്പ് ഇന്‍റലിജൻസ് റിപ്പോർട്ട്  രണ്ടര വർഷം  മോൻസണെതിരെ രണ്ടര വർഷം  സർക്കാർ നടപടി വൈകിച്ചത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  സതീശൻ  മോൻസൺ  മോൻസൺ മാവുങ്കൽ  കോസ്‌മറ്റിക് ചികിത്സ  പുരാവസ്തു തട്ടിപ്പ് കേസ്
opposition leader questioned why the government had delayed action against monson mavunkal despite receiving an intelligence report two and a half years ago

തിരുവനന്തപുരം: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ നടപടി സർക്കാർ രണ്ടര വർഷം വൈകിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

വിഡി സതീശന്‍റെ വാര്‍ത്താസമ്മേളനം

ഇദ്ദേഹത്തിൻ്റെ കൈവശമുള്ള മുതലുകൾ വ്യാജമാണെന്നും ചിലവ മോഷ്ടിച്ചതാണെന്നും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. മോൻസണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതും പൊലീസ് അവിടെ പോയതും തട്ടിപ്പിൻ്റെ വിശ്വാസ്യത വർധിപ്പിച്ചു. ഇത്തരത്തിൽ അവിടെ പോയവരിൽ സംസ്ഥാന പൊലീസ് സേനയിലെ വലിയ വിഭാഗമുണ്ട്. ഇതിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമദൃഷ്ട്യാ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

READ MORE: 'മോണ്‍സണില്‍' പ്രക്ഷുബ്‌ദമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

കോസ്‌മറ്റിക് ചികിത്സയ്ക്ക് ആളുകൾ പോകുന്നത് ഒരു കുറ്റമല്ല. ചികിത്സയ്ക്ക് കെ. സുധാകരൻ പോയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചിട്ടില്ല. മോൻസണെതിരായി പരാതി നൽകിയ ആൾ ആദ്യം ഒരു രാഷ്ട്രീയ നേതാവും ഉൾപ്പെട്ടിട്ടില്ലെന്ന് ടിവി ചാനലിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം മാറ്റി പറഞ്ഞതും അന്വേഷിക്കണം. ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ മറവിൽ പൊലീസിലെ ഉന്നതരെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കൗശലം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.