ETV Bharat / state

അതിരപ്പള്ളി പദ്ധതിക്ക് പിന്നില്‍ സിപിഎമ്മിന്‍റെ കണ്ണൂർ ലോബിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - mullapally ramachandran statement

ഏതു കരാറുകാരന് വേണ്ടിയാണ് മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉൾപ്പെടുന്ന കണ്ണൂർ ലോബിയാണ് ഇതിന് പിന്നിലെന്നും മല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു

മുല്ലപ്പള്ളി രാമചന്ദ്രൻ  കെപിസിസി പ്രസിഡന്‍റ് പ്രസ്താവന  മുഖ്യമന്ത്രി പിണറായി വിജയൻ  അതിരപ്പള്ളി പദ്ധതി വാർത്ത  athirapally project  mullapally ramachandran statement  chief minister pinarayi vijayan
അതിരപ്പള്ളി പദ്ധതിക്ക് പിന്നില്‍ കണ്ണൂർ ലോബിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Jun 10, 2020, 2:56 PM IST

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയില്‍ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതു കരാറുകാരന് വേണ്ടിയാണ് മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉൾപ്പെടുന്ന കണ്ണൂർ ലോബിയാണ് ഇതിന് പിന്നിൽ.

അതിരപ്പള്ളി പദ്ധതിക്ക് പിന്നില്‍ കണ്ണൂർ ലോബിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പദ്ധതി ഉപേക്ഷിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ വാ തുറക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.