ETV Bharat / state

ബിജെപി മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ ചാണ്ടി - മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ബിജെപി ശ്രമിക്കുന്നു

ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകൾ അടിച്ചമര്‍ത്തുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു

Oommen Chandy's response  caa protest  arrest of journalists at mangalore  protest in mangalore  മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ബിജെപി ശ്രമിക്കുന്നു  ഉമ്മന്‍ ചാണ്ടി
മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ബിജെപി ശ്രമിക്കുന്നു : ഉമ്മന്‍ ചാണ്ടി
author img

By

Published : Dec 20, 2019, 5:13 PM IST

Updated : Dec 20, 2019, 5:54 PM IST

തിരുവനന്തപുരം : മംഗലാപുരത്ത് മലയാളി മാധ്യമ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസിന്‍റെ നടപടി കാടത്തമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമ സ്വാതന്ത്ര്യത്തെ തടയാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ എന്ത്‌ നിയമവിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ ചാണ്ടി

ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകൾ അടിച്ചമര്‍ത്തുന്നതിനോട്‌ യോജിപ്പില്ലെന്നും ഇത്തരം അവസ്ഥ സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെയുളള യുവാക്കളുടെ പ്രതിഷേധം കാണാതെ പോകരുതെന്നും പ്രതിഷേധങ്ങളെ അവഗണിക്കുന്നുവെന്ന അമിത്‌ഷായുടെ വാക്കുകൾ ഏകാധിപതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും അത്‌ സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ അടക്കമുളള പ്രശ്‌നങ്ങളിലുമുള്ള പ്രതിഷേധമാണ്‌ യുവാക്കളുടെ സമരത്തിലൂടെ പുറത്ത് വരുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Intro:മംഗലാപുരത്ത് മലയാളി മാദ്ധ്യമ സംഘത്തെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസിന്റെ നടപടി കാടത്തമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്ത് നിമയവിരുദ്ധ പ്രര്‍ത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കണം. മാദ്ധ്യമ സ്വാതന്ത്ര്യത്തെ തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകള്‍ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ല. ഇത്തരം സ്ഥിതി വിശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട്്് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്നുവെന്ന അമിത്ഷായുടെ വാക്കുകള്‍ ഏകാധിപതിയുടേതാണ്. യുവാക്കള്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്ന പ്രതിഷേധം കാണാതെ പോകരുത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും അതു സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളിലുള്ള യുവാക്കളുടെ പ്രതിഷേധം കൂടിയാണ് യുവാക്കളുടെ സമരത്തിലൂടെ പുറത്തു വരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Body:മംഗലാപുരത്ത് മലയാളി മാദ്ധ്യമ സംഘത്തെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസിന്റെ നടപടി കാടത്തമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്ത് നിമയവിരുദ്ധ പ്രര്‍ത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കണം. മാദ്ധ്യമ സ്വാതന്ത്ര്യത്തെ തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകള്‍ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ല. ഇത്തരം സ്ഥിതി വിശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട്്് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്നുവെന്ന അമിത്ഷായുടെ വാക്കുകള്‍ ഏകാധിപതിയുടേതാണ്. യുവാക്കള്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്ന പ്രതിഷേധം കാണാതെ പോകരുത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും അതു സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളിലുള്ള യുവാക്കളുടെ പ്രതിഷേധം കൂടിയാണ് യുവാക്കളുടെ സമരത്തിലൂടെ പുറത്തു വരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Conclusion:
Last Updated : Dec 20, 2019, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.