തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി. സിപിഎം ആവശ്യപ്പെട്ടിട്ടും ചര്‍ച്ച എന്ന ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ച കൊണ്ട് ഫലമുണ്ടാകില്ല. അത് ചര്‍ച്ചക്ക് വേണ്ടിയുള്ള ചര്‍ച്ച മാത്രമാകും. മന്ത്രിസഭ തീരുമാനമാണ് വേണ്ടത്. ഇതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി - job seekers
സിപിഎം ആവശ്യപ്പെട്ടിട്ടും ഉദ്യോഗാർഥികളുമായി ചര്‍ച്ച എന്ന ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ ചർച്ചക്ക് മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി.
ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ഉമ്മന്‍ചാണ്ടി. സിപിഎം ആവശ്യപ്പെട്ടിട്ടും ചര്‍ച്ച എന്ന ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ച കൊണ്ട് ഫലമുണ്ടാകില്ല. അത് ചര്‍ച്ചക്ക് വേണ്ടിയുള്ള ചര്‍ച്ച മാത്രമാകും. മന്ത്രിസഭ തീരുമാനമാണ് വേണ്ടത്. ഇതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Last Updated : Feb 20, 2021, 11:51 AM IST